തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ തീപിടുത്തം.

പച്ചക്കറി വെക്കുന്ന ചാക്കുകളും, പെട്ടികളുമടക്കമുള്ളവ തീപിടിച്ച് നശിച്ചു.മാർക്കറ്റിലെ മറ്റ് കടകളിലേക്ക് വ്യാപിക്കും മുമ്പേ തീ അണക്കാനായത് അപകടമൊഴിവാക്കാനായി.