കോവിഡ്19 പ്രതിരോധത്തിനായി ക്യൂബയിൽ നിന്നും മരുന്നെത്തിക്കും : പിണറായി വിജയൻ

‘ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ഉയർന്നുവന്നു. ഇക്കാര്യങ്ങൾക്ക് ഡ്രഗ്സ് കൺട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം

ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തൃശ്ശൂർ : ഭരണഘടന സംരക്ഷിക്കിലല്ല ആർ.എസ്.എസിന്റെ നയം നടപ്പിലാക്കിലാണ് ബി.ജെ.പിക്ക് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച പിണറായി കോൺഗ്രസിലെ ഭിന്നിപ്പിനെയും, ഭരണ-പ്രതിപക്ഷ യോജിച്ച നിലപാടിനെതിരെ രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ പേരെടുത്ത് പരാമർശിക്കാതെ പരിഹസിച്ചു. മതനിരപേക്ഷ രാഷ്ട്രമാണ് എന്ന് ഭരണഘടന പ്രഖ്യാപിക്കുമ്പോൾ, ഈ രാഷ്ട്രം മതാധിഷ്ഠിത രാഷ്ട്രമാകണം…

പൗരത്വഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് വി. മുരളീധരൻ

അഭിപ്രായ, പ്രതിഷേധ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നു പോകുന്നതല്ല.