അടച്ചിട്ട വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമ്മിച്ച് മഹീന്ദ്ര ഗ്രൂപ്പ്

അടച്ചിട്ട തങ്ങളുടെ വാഹന നിർമാണ പ്ലാന്റുകളിൽ വെന്റിലേറ്ററുകൾ നിർമിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിൽ പാവപ്പെട്ടവർക്ക് 10 രൂപക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുമായി ശിവസേന സർക്കാർ

മഹാരാഷ്ട്ര ഭക്ഷ്യ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ‘ശിവഭോജൻ’ പദ്ധതി എല്ലാ ജില്ലകളിലും ആരംഭിക്കുന്നത്.