കൊറോണ രോഗം സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ രണ്ടാമത്തെ സാമ്പിളും പോസിറ്റീവ്

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയതിലും ഫലം പോസിറ്റീവ് ആകുകയായിരുന്നു.ഇത് നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ അയക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം