‘മിസിസ് യുണൈറ്റഡ് നേഷൻസ് വേൾഡ്’ ഫ്രം ചേലക്കര

ലോകത്താദ്യമായാണ് ദക്ഷിണേഷ്യക്കാരിയായ ഒരു വനിത ഓസ്‌ട്രേലിയയെ പ്രതിനിധാനംചെയ്ത്‌ മിസിസ് യുണൈറ്റഡ് നാഷൻസ് വേൾഡ് എന്ന സൗന്ദര്യപ്പട്ടം നേടുന്നത്. സൗത്ത് ഓസ്‌ട്രേലിയയിൽ നടന്ന വാശിയേറിയ മത്സരത്തിൽ അമ്പതിലധികം രാജ്യങ്ങളിലെ 58 മത്സരാർഥികളെ തോൽപ്പിച്ചാണ് സരിത വിജയകിരീടം അണിഞ്ഞത്.