കോടതിയിൽ പോലീസിന്റെ തലക്കടിച്ചു പ്രതി

തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതി പോലീസ് ഉദ്യോഗസ്ഥനെ വിലങ്ങുകൊണ്ടു തലക്കടിച്ചു.തലക്ക് സാരമേറ്റ പോലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു