ആഭ്യന്തര വകുപ്പിലെ അഴിമതി ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷിക്കുന്നത് കോഴിയുടെ സുരക്ഷ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് ; കെ സുരേന്ദ്രൻ

ഭരണത്തിന്റെ അവസാനവർഷത്തിൽ ഖജനാവ് കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ.അഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും, ആഭ്യന്തര വകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു… കേരള പോലീസിൽ നിന്നും വെടിയുണ്ട കാണാതായ സംഭവത്തിൽ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് അഴിമതിക്കാരെ രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്.കെൽട്രോൺ ഉപയോഗിച്ച് വൻ അഴിതിയാണ് നടക്കുന്നത്.പോലീസ് ഉദ്യോഗസ്ഥർക്ക് ഒറ്റക്ക്…

BJP കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.

തൃശൂർ: സംസ്ഥാന സുരക്ഷ അപകടത്തിലാക്കി കൊണ്ട് പോലീസിന്റെ ആയുധങ്ങൾ കാണാതായതിൽ പ്രതിക്ഷേധിച്ച് BJP തൃശ്ശൂർ ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ താലിബാൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് CAG റിപ്പോർട്ടെന്ന് മാർച്ചിന് അധ്യക്ഷത വഹിച്ച ജില്ലാധ്യക്ഷൻ Adv. K K അനീഷ് കുമാർ സൂചിപ്പിച്ചു.ധൂർത്തും, സ്വജനപക്ഷപാതവും, അഴിമതിയുംചേർന്ന ഭരണത്തിന്റെ പരിഛേദ്ദമാണ് ഇപ്പോൾ കണ്ടത്.പോലീസിന്റെ തിരകളും, തോക്കുകളും കാണാതായതിലൂടെ ഇത് തെളിഞ്ഞിരിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീമതി. ശോഭ സുരേന്ദ്രൻ…

പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പഞ്ചപുച്ഛമടക്കി നടപ്പാക്കുന്നയാളാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് അഡ്വ .ബി ഗോപാലകൃഷ്ണന്‍.

തൃശ്ശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പഞ്ചപുച്ഛമടക്കി നടപ്പാക്കുന്നയാളാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് അഡ്വ .ബി ഗോപാലകൃഷ്ണന്‍. പൗരത്വ ഭേതഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെങ്കില്‍ കോസ് ഓഫ് ആക്ഷൻ എന്താണെന്ന് കാണിച്ച്നോട്ടിഫിക്കേഷൻ അയക്കണമെന്ന് ബി ജെ പി വെല്ലുവിളിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. https://youtu.be/GoeiKGZghFk ഭരണഘടന ചുട്ടുകരിച്ച് മനുസ്മൃതി കൊണ്ടുവരണം എന്ന് ബി ജെ പി പറഞ്ഞതായി എൻ വി ഗോവിന്ദൻ മാസ്റ്റർക്ക് പറഞ്ഞിരുന്നു.ബി.ജെ.പി അങ്ങനെ പറഞ്ഞിട്ടുള്ളതായി അദ്ധേഹത്തിന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്…

ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എ.കെ നസീറിനു നേരെ നടന്ന ആക്രമിച്ചതിൽ ത്തിൽ പ്രതിക്ഷേധം സംഘടിപ്പിച്ചു

ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എ.കെ നസീറിനു നേരെ നടന്ന ആക്രമിച്ചതിൽ പ്രതിക്ഷേധിച്ചു  വൈകിട്ട് 5.30 മണിക്ക് തൃശ്ശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കോർപറേഷനിലെജെ.എൻ.യു പ്രമേയം; ജനകീയവിഷയങ്ങളിൽ നിന്നുള്ളഒളിച്ചോട്ടമെന്ന് ബി.ജെ.പി

തൃശ്ശൂർ : ജെഎൻ.യു വിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട്ഏകപക്ഷീയമായി തൃശ്ശൂർ കോർപ്പറേഷൻകൗൺസിലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾഅവതരിപ്പിച്ച പ്രമേയത്തിനെതിരെ ബി.ജെ.പി. ജനങ്ങൾ നേരിടുന്ന പല വിധ പ്രശ്നങ്ങളിൽ നിന്നും ഭരണപക്ഷവും,പ്രതിപക്ഷവും ഒളിച്ചോടുന്ന അവസ്ഥയാണ് കോർപ്പറേഷനിൽ കാണുന്നത്. തകർന്നറോഡുകളും, അതിലുപരി പൊതുജനങ്ങളെശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കുംതുടങ്ങി നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്ത്പരിഹാരം കാണേണ്ട കൗൺസിലിൽബാലിശമായ കാര്യങ്ങൾ ചർച്ച ചെയ്ത്ജനങ്ങളെ വിഢികളാക്കുകയാണെന്ന്ബി.ജെ.പി തൃശൂർ മണ്ഡലം പ്രസിഡണ്ട്രഘുനാഥ് സി.മേനോൻ കുറ്റപ്പെടുത്തി.