മന്ത്രി മൊയ്തീനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എ സി മൊയ്‌തീനെ  അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ  വടക്കാഞ്ചേരി  അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പൻ മകൻ ജെയിംസിനെ (53 ) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . മന്ത്രിയുടെ  പ്രതിനിധി ടി.കെ. വാസുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത് . കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ് എച്ച് ഒ    കെ.ജി. സുരേഷ്, എസ്.ഐ ബാബു.ഇ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത് . പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എ.എസ്.ഐ തോമസ്, സി.പി.ഒ സജയൻ  എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s