വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി,വേലൂർ ഗ്രാമീണ വായനശാലയിലേക്ക് ടെലിവിഷൻ കൊടുത്തു

വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി,വേലൂർ ഗ്രാമീണ വായനശാലയിലേക്ക് ടെലിവിഷൻ കൊടുത്തു.
വേലൂർ വേളത്ത് കൊച്ചുകുട്ടന്റേയും ലക്ഷ്മികുട്ടിയുടെയും സ്മരണാർത്ഥമാണ്, വേളത്ത് ജയറാംദാസ് മകൻ അഭിലാഷ് ടെലിവിഷൻ നല്കിയത്.. adv. കുഞ്ഞിപൊറിഞ്ചു ‘ അധദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശുഭ അനിൽകുമാർ, TR ഷോബി എന്നിവർ സംസാരിച്ചു. പങ്കജംടീച്ചർ സ്വാഗതവും VK വാസുദേവൻ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s