കേരള ഭാരത് സ്കൗട്ട്സ്& ഗൈഡസ് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 57 ത് റോവർ ക്രൂവും, 409 ത് റെയ്ഞ്ചർ ടീമും, ചേർന്നു വേലൂർ ഗ്രാമ പഞ്ചായത്തിലേക്കും , വിദ്യ കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് ഫാസ്റ്റ് ലൈൻ ഹോസ്പിറ്റലിലേകും പെഡൽ ഹാൻഡ് സാനിറ്റിസെർ ഉപകരണങ്ങൾ വിതരണം ചെയ്തു

കേരള ഭാരത് സ്കൗട്ട്സ്& ഗൈഡസ് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 57 ത് റോവർ ക്രൂവും, 409 ത് റെയ്ഞ്ചർ ടീമും, ചേർന്നു വേലൂർ ഗ്രാമ പഞ്ചായത്തിലേക്കും , വിദ്യ കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് ഫാസ്റ്റ് ലൈൻ ഹോസ്പിറ്റലിലേകും പെഡൽ ഹാൻഡ് സാനിറ്റിസെർ ഉപകരണങ്ങൾ വിതരണം ചെയ്തു. ആദ്യ വിതരണം വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷേർലി ദിലീപ്കുമാറിന് കൈമാറി. വേദിയിൽ വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. അബ്ദുൽ റഷീദ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷോബി.ടി.ആർ, 57 ത് ക്രൂ റോവർ ലീഡർ ശ്രീ. സുരേഷ് കുമാർ, സീനിയർ റോവർ ശ്രീ. സഞ്ജയ് .കെ.എസ്, റെയ്ഞ്ചർ ആയിട്ടുള്ള ശ്രീ. ജെഫി ഷാജു.ടി. എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s