SSLC പരീക്ഷയിൽ ഏല്ലാ വിഷയത്തിലും A+ നേടിയ ചിറമനേങ്ങാട് പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു .

SSLC പരീക്ഷയിൽ ഏല്ലാ വിഷയത്തിലും A+ നേടിയ ചിറമനേങ്ങാട് പ്രദേശത്തെ വിദ്യാർത്ഥികളായ ദൃശ്യ എം ,അനാമിക വി.പി ,അവന്തിക വി.പി ,വിഷ്ണു പി രാജഗോപാൽ ,ഐശ്വര്യ .പി.എസ് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി ആദരിക്കുകയും അവരെ അഭിന്ദിക്കുകയും ചെയ്തു വായനശാല പ്രസിഡൻ്റ് – സുനിൽ ചിറമനെങ്ങാട്, സെക്രട്ടറി എം.എസ് ബഷീർ, കമ്മറ്റി ഭാരവാഹികളായ വി.കെ.ശശികുമാർ ,കെ ബി .ഷനിൽ ,വി.കെ സുരേഷ് എന്നിവർ നേത്യത്വം നൽകി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s