സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കോൺഗ്രസ്സ് രാഷ്ട്രീയം വിട്ട് വെള്ളാറ്റഞ്ഞൂർ കോൺഗ്രസ്സ് വാർഡ് കമ്മിറ്റി പ്രവർത്തകർ DYFI ൽ ചേർന്നു..

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കോൺഗ്രസ്സ് രാഷ്ട്രീയം വിട്ട് വെള്ളാറ്റഞ്ഞൂർ കോൺഗ്രസ്സ് വാർഡ് കമ്മിറ്റി പ്രവർത്തകർ DYFI ൽ ചേർന്നു..നെല്ലാട്ട്‌ വളപ്പിൽ ഹരീഷ്,കിഴൂർ മുട്ടിക്കൽ ലിയോ ,പുത്തൂർ ഡേവിഡ് ,മുരിങ്ങത്തേരി ഷിജോ* എന്നിവരാണ് ഇന്ത്യയിലെ പൊരുതുന്ന യുവജനപ്രസ്ഥാനമായDYFI ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.സി.പി.ഐ(എം) വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം സ: KG ഗോപിനാഥനും, CPIM ലോക്കൽ സെക്രട്ടറി സ:KV ഫ്രാൻസിസും DYFI വടക്കാഞ്ചേരി ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സ:ER രാഹുലും ചേർന്ന് രക്തസാക്ഷികളുടെ പോരാട്ട വീര്യത്താൽ ചുവന്ന, താരകാങ്കിത ശുഭ്രപതാക കൈമാറി,_ _നേരിന്റെ പക്ഷത്തേക്ക് സ്വീകരിച്ചു.വെള്ളാറ്റഞ്ഞൂർ വടക്ക് യൂണിറ്റ് സെക്രട്ടറി സ:ഹർഷൻ അധ്യക്ഷത വഹിച്ച സ്വീകരണ യോഗതിന് CPIM വെള്ളാറ്റഞ്ഞൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ: KV പ്രദീപ്‌ സ്വാഗതവും, വെള്ളാറ്റഞ്ഞൂർ വടക്ക് യുണിറ്റ് പ്രസിഡന്റ്‌ സ:സുധിൻ നന്ദിയും പറഞ്ഞു.
CPIM ലോക്കൽ കമ്മിറ്റി അംഗം സ: CF.ജോയ്* സ്വീകരണ യോഗത്തിന് നേതൃത്വം നൽകി. !

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s