ടിപ്പർ ഏർത്ത് മൂവേഴ്സ് സമതി കുന്ദംകുളം ഏരിയ കമ്മറ്റി കിത്സ സഹായം ഫണ്ട് കൈമാറി

മുൻ ടിപ്പർ ഡ്രൈവർ ആയ വേലൂർ തണ്ടിലം പറങ്ങനാട്ട് ഹൗസ്അനിൽ കുമാർ ചികിത്സ സഹായം ഫണ്ട് കൈമാറി 1,15,300 ₹ നൽകി ഒരു വർഷം മുൻപ് അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലായ അനിലിന്റെ 2 മക്കൾ ഈ അടുത്ത് മരണപ്പെടുകയും സ്വന്തമായി വീടുപ്പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിന് .ഇത് മനസ്സിലാക്കിയ സംഘടന ആളെ സഹായിക്കുക ആയിരുന്നു .എല്ലാ ഡ്രൈവർമാരും ഓണർമാരും സഹായിച്ച് ആണ് ഈ തുക കണ്ടെത്തിയത് .ജില്ല സെക്രട്ടറി സന്ദീപ് കോട്ടയിൽ പ്രസിഡൻ്റ് രാജൻ ഡൈമണ്ട്, കുന്ദംകുളം ഏരിയ സെക്രട്ടറി രനേഷ് മരത്തംകോട്, പ്രസിഡൻ്റ് അസ്സീസ് കെ.എസ്എ, വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഷീദ് സംഘാടന ഭാരവാഹികൾ ആയ ഗോപി പുതുശ്ശേരി, പ്രജുവേലൂർ, അബിദ് വെള്ളറക്കാട്, നെജീബ് ആദൂർ, ജില്ലാ എക്സ്ലീ കുട്ടിവ് അംഗം മധു കുർക്ക പറമ്പിൽ പ്രസാദ് പോലീയത്ത് എന്നിവർ കോവിഡ് പ്രോടോക്കോൾ അനുസരിച്ച് പങ്കെടുത്തൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s