DYFI പ്രദേശത്തെ SSLC വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വീടുകളിലെത്തി അനുമോദിച്ചു

പന്നിത്തടം : DYFI പ്രദേശത്തെ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വീടുകളിലെത്തി അനുമോദിച്ചു. മുഴുവൻ വിഷയത്തിലും A+ നേടിയ തസ്നി , ഷാലിയ എന്നിവരെ കടങ്ങോട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ .എം നൗഷാദ് , മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം മീനാസാജൻ എന്നിവർ പ്രത്യേകം അനുമോദിച്ചു. DYFI മേഖലാ കമ്മറ്റി സെക്രട്ടറി എ.എസ് സുബിൻ, മേഖല കമ്മറി അംഗം ശ്രീജിത്ത് കുഴിപ്പറമ്പിൽ , യൂണിറ്റ് പ്രസിഡൻറ്റ് കൃഷ്ണ ജയൻ, വൈസ് പ്രസിഡൻറ്റ് പ്രണവ് സത്യൻ , യൂണിറ്റ് ട്രഷറർ രതീഷ് നീണ്ടൂർ , പ്രവർത്തകരായ മനു , ഷാരോൺ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി.

മുഴുവൻ വിഷയത്തിലും A+ നേടിയ തസ്നി
മുഴുവൻ വിഷയത്തിലും A+ നേടിയ ഷാലിയ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s