SSLC യിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിയെ വ്യാപാരി വ്യവസായി ഉപഹാരം നൽകി ആദരിച്ചു

sslc യിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിയെ വ്യാപാരി വ്യവസായി ഉപഹാരം നൽകി ആദരിച്ചു . ഉന്നതവിജയം കരസ്ഥമാക്കിയ ജസ്മയെ വ്യാപാരി വ്യവസായി ജില്ലാ വർക്കിംഗ് വൈസ് പ്രസിഡണ്ട് റഫീഖ് ഐനികുന്നത്ത് വീട്ടിൽ ചെന്നാണ് ആദരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്രീരാഗ് ,വിഷ്ണു ,സുനി ,എന്നിവരും സന്നിദ്ധരായിരുന്നു .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s