കെ കരുണാകരൻ സ്റ്റഡിസെന്റർ കുന്ദംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്വത്തിൽ പന്നിത്തടം സെന്ററിൽ സ്റ്റഡി സെന്റർ രക്ഷാധികാരി വാസു കോട്ടോലിന്റ അദ്ധ്യക്ഷതയിൽ ലീഡറുടെ 103 ജന്മദിനം ആചരിച്ചു .

കെ കരുണാകരൻ സ്റ്റഡിസെന്റർ കുന്ദംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്വത്തിൽ പന്നിത്തടം സെന്ററിൽ സ്റ്റഡി സെന്റർ രക്ഷാധികാരി വാസു കോട്ടോലിന്റ അദ്ധ്യക്ഷതയിൽ ലീഡറുടെ 103 ജന്മദിനംആചരിച്ചു .ജില്ലാ കോൺഗ്രസ് സെക്രട്ടറി ടി കെ ശിവശങ്കരൻ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സ്റ്റഡിസെന്റർ കുന്ദംകുളം നിയോജകമണ്ഡലം ചെയർമാൻ ഷറഫുപന്നിത്തടം സ്വാഗതവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീമതി വനജാഭാസ്കരൻ, വൈസ് ചെയർമാൻ വിക്രമൻ നായർ
സലാം വലിയകത്ത്,പി കെ രാമകൃഷ്ണൻ,പി കെ വിനയകുമാർ,സജീവ് ചാത്തനാത്ത്,പ്രദീപ്, ksu കിസാഫ് കരിക്കാട് ,ഗോഗുൽ,ഇസാക്, സമിയോ .വി കാസ്.നൗഫൽ. മനോഹരൻ ,ബിജു ആദൂർ. സുഖേഷ്. ഉണ്ണി നീണ്ടൂർ.അബുബക്കർ ആദൂർ. തുടങ്ങിയവർ പുഷ്പാർച്ചനയും ആശംസകളും അർപ്പിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s