പെട്രോൾ – ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ജനദ്രോഹത്തിനെതിരെ DYFI പന്നിത്തടം മേഖല കമ്മറ്റി പ്രതിഷേധാത്മകമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

പെട്രോൾ – ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ജനദ്രോഹത്തിനെതിരെ DYFI പന്നിത്തടം മേഖല കമ്മറ്റി പ്രതിഷേധാത്മകമായി പന്നിത്തടം മുതൽ വെള്ളറക്കാട് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി സി.പി.ഐ(എം) പന്നിത്തടം ലോക്കൽ കമ്മറ്റി അംഗം സ: ഫ്രാൻസിസ് കൊള്ളന്നൂർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം DYFI മുൻ ജില്ലാ വൈസ് പ്രസിഡണ്ടും സി.പി.ഐ(എം) വടക്കാഞ്ചേരി ഏരിയാ കമ്മറ്റി അംഗവുമായ സ: പി. എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. DYFI പന്നിത്തടം മേഖല സെക്രട്ടറി സ: എ.എസ് സുബിൻ, പ്രസിഡണ്ട് സ:അനുഷ് സി.മോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം സ:പി. ജി. അർജ്ജുൻ, മേഖലാ ട്രഷറർ സ: കെ.വി ഗിൽസൻ എന്നിവർ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s