വേലൂർ സർവീസ് സഹകരണ ബാങ്ക് Tv നൽകി

വേലൂർ : കോവിഡ് 19 മഹാമാരിയെ തുടർന്ന് സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൻ സർക്കാർ online classകൾ ആരംഭിച്ചപ്പോൾ നിരവധി കുട്ടികൾക്ക് ആധുനിക വിനിമയ സംവിധാനം ഇല്ലാത്തതിനാൽ പഠനത്തിന് ബുദ്ധിമുട്ടുന്ന ഈ സമയത്ത് വേലൂരിലെ ഒരു പാവപ്പെട്ട കുട്ടിക്ക് പo നസഹായമായി വേലൂർ സർവീസ് സഹകരണ ബാങ്ക് TV നൽകുകയുണ്ടായി.

ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ ജോയ് കയ്യാല വിള അദ്ധ്യക്ഷനായ ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ സുരേഷ് മമ്പറമ്പിൽ TV വിദ്ധ്യാർത്ഥിക്ക് നൽകി.
ബാങ്ക് സെക്രട്ടറി ശ്രീജോസഫ് MD, ഡയറക്ടർ ശ്രീസണ്ണി പുലിക്കോട്ടിൽ ,GRSRVHS ‘S പ്രിൻസിപ്പാൾ ശ്രീ ജോൺ ജോഫി മാസ്റ്റർ,PTA പ്രി സി ഡ ൻ്റ് ശ്രീ ദിലിപ് തുടക്കിയവർ പങ്കെടുത്തു.
എല്ലാവർഷവും ബാങ്ക് സ്കൂളിലെ വിദ്ധ്യാർത്ഥികൾക്ക് ബുക്കുകളും, മറ്റു cash അവാർഡുകളും പ്രസിഡൻ്റ് ശ്രീ സുരേഷ് മമ്പറമ്പിലിൻ്റെ നേത്രത്തത്തിൽ നൽകി വരാറുണ്ട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s