തൃശ്ശൂർ കോലഴി പഞ്ചായത്ത് നടത്തിയ അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണം കോവിഡ് ചട്ടങ്ങളുടെ പരസ്യമായ നിയമ ലംഘനമായി

on

തൃശ്ശൂർ: കോലഴി പഞ്ചായത്ത് നടത്തിയ അതിഥി തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് വിതരണം കോവിഡ് ചട്ടങ്ങളുടെ പരസ്യമായ നിയമ ലംഘനമായി.സാമൂഹിക അകലവും മാസ്കുമില്ലാതെയാണ് 600ഓളം അതിഥി തൊഴിലാളികൾ പഞ്ചായത്തിൽ തടിച്ചുകൂടിയത്. പൊലിസ് – ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു കാർഡ് വിതരണം.സംസ്ഥാന പാതയോട്  ചേർന്ന് പഞ്ചായ ത്ത് ഓഫീസ് കെട്ടിടത്തിലേക്ക് അതിഥി തൊഴിലാളികളെ കൂട്ടത്തോടെ വിളിച്ച് വരുത്തുകയായിരുന്നു. 600 ഓളം വരുന്ന അതിഥി തൊഴിലാളികൾ ഒന്നടങ്കം കാർഡ് കൈപറ്റാൻ എത്തിയതോടെ കോലഴി പഞ്ചായത്ത് ഓഫീസ് പരിസരം സാമൂഹിക അകലത്തിന്റെ പരസ്യ ലംഘനമായി.പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടന്നത്. തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില അളന്ന് സർട്ടിഫിക്കറ്റ് നൽകുന്ന പ്രവർത്തനമാണ് നടന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s