തൃശ്ശൂരിൽ വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ.

തൃശ്ശൂർ: കിഴക്കേ കോടാലി സ്വദേശി ശിവരാമനെയാണ് വീട്ടിൽ ചാരായം വാറ്റിയതിന് പോലീസ് പിടികൂടിയത്.ഇയാളുടെ വീട്ടിൽ ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളികുളങ്ങര പോലീസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ വാറ്റിയ ചാരായവും 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s