തൃശ്ശൂരിൽ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ


തൃശ്ശൂർ: കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക ഒത്തുചേരൽ ഒഴിവാക്കുന്നതിനായി ആളുകൾ ഒരുമിക്കുന്ന ആരാധനാലായങ്ങളിലെ ചടങ്ങുകൾ അടക്കമുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.ഈ നിർദേശം ലംഘിച്ചു ഇന്ന് രാവിലെ തൃശ്ശൂർ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി പോളി പടയാട്ടി ഇന്ന് രാവിലെ 6.15ന്  കുർബ്ബാന  നടത്തിയത്.ചാലക്കുടി സി.ഐ പി.ആർ ബിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വൈദികനെ അറസ്റ്റ് ചെയ്തത്.വികാരി ഫാ:പോളി പടയാട്ടി  ഉൾപ്പെടെ കുർബ്ബാനയിൽ പങ്കെടുത്ത നൂറോളം പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.പള്ളികളിലെ കുർബ്ബാന അടക്കമുള്ള ആരാധനകൾ ഒഴിവാക്കണമെന്ന നിർദേശം സഭയുടെ ഭാഗത്തുനിന്നും നിലനിൽക്കെ കഴിഞ്ഞ ദിവസം ഒല്ലൂർ പള്ളിയിൽ ആരാധന സംഘടിപ്പിക്കുകയും തുടർന്ന് പള്ളി വികാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s