BJP കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.

തൃശൂർ: സംസ്ഥാന സുരക്ഷ അപകടത്തിലാക്കി കൊണ്ട് പോലീസിന്റെ ആയുധങ്ങൾ കാണാതായതിൽ പ്രതിക്ഷേധിച്ച് BJP തൃശ്ശൂർ ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.
ഇടതു ജിഹാദി കൂട്ടുകെട്ടിന്റെ താലിബാൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് CAG റിപ്പോർട്ടെന്ന് മാർച്ചിന് അധ്യക്ഷത വഹിച്ച ജില്ലാധ്യക്ഷൻ Adv. K K അനീഷ് കുമാർ സൂചിപ്പിച്ചു.
ധൂർത്തും, സ്വജനപക്ഷപാതവും, അഴിമതിയും
ചേർന്ന ഭരണത്തിന്റെ പരിഛേദ്ദമാണ് ഇപ്പോൾ കണ്ടത്.പോലീസിന്റെ തിരകളും, തോക്കുകളും കാണാതായതിലൂടെ ഇത് തെളിഞ്ഞിരിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീമതി. ശോഭ സുരേന്ദ്രൻ പറഞ്ഞു.മറച്ചു വെയ്ക്കാൻ ഒന്നുമില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു.
തൃശ്ശൂർ മണ്ഡലം പ്രസിഡൻറ് രഘുനാഥ്.സി. മേനോൻ സ്വാഗതം പറഞ്ഞു. പ്രതിഷേധയോഗത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി Adv. K R ഹരി, വിൻഷി അരുൺ, N R റോഷൻ, ടോണി ചാക്കോള ,ഐ.ലളിതാംബിക എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് വിനോദ് പൊള്ളഞ്ചേരി, പ്രനീഷ്, സുഭാഷ് പാക്കത്ത്, കൃപേഷ് ചെമ്മണ്ട, ശെൽവൻ, രാജ് കുമാർ, അനിൽ മഞ്ചറമ്പത്ത്, രാജൻ വലച്ചിറ, ബാബു, ഷാജൻ ദേവസ്വംപറമ്പിൽ, സജീവൻ പള്ളത്ത് നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s