കരുതൽ സ്പർശം പദ്ധതിയ്ക്കി തുടക്കമായി


സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കരുതൽ സ്പർശം’ പദ്ധതിയുടെ തളിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പി. ഐ സജിത നിവർഹിച്ചു. ഉത്തരവാദിത്തപൂർണമായ രക്ഷാകർതൃത്വം കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി കെ സുഭാഷിതൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s