ശാസ്ത്ര സാഹിത്യ പ്രദർശനത്തിന് തട്ടകമൊരുക്കി മാള സ്നേഹഗിരി ഹോളി ചൈൽഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

മാള : വിദ്യർത്ഥികളുടെ സർഗ്ഗവാസനകൾക്ക് വേദിയൊരുക്കുകയാണ് മാള സ്നേഹഗിരി ഹോളി ചൈൽഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഈ അധ്യയന വർഷം സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഇ ആർ ഡി പി പദ്ധതിയുടെ ഭാഗമായി, തൃശ്ശൂർ ക്രീയേറ്റീവ് കരിക്കുലം മാനേജ്മെന്റ്, മലപ്പുറം ജിഞ്ചർ ലാബ് തുടങ്ങിയ സ്ഥപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണി മുതൽ നാല് മണി വരെയാണ് പ്രദർശനം. രക്ഷാകർത്താക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശനത്തിന് അവസരമുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s