ഡോ.സുകുമാർ അഴീക്കോട് അനുസ്മരണം


മതേതരത്വവും സഹിഷ്ണുതയും സംവാദാത്മകതയുടെ തുറന്ന മനസ്സും എക്കാലവും ഉയർത്തിപ്പിടിച്ച ഡോ.സുകുമാർ അഴീക്കോടിന്റെ എട്ടാം ചരമവാർഷികദിനത്തിൽ കേരള സാഹിത്യ അക്കാദമി സ്മരണാഞ്ജലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നു. ഡോ.സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെയും നടത്തറ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ജനുവരി 24 രാവിലെ പത്തിന് എരവിമംഗലത്തെ ഡോ.സുകുമാർ അഴീക്കോട് സ്മാരകത്തിൽ നടക്കുന്ന സമ്മേളനം അക്കാദമി പ്രസിഡണ്ട് വൈശാഖൻ ഉദ്ഘാടനം ചെയ്യും. ജയരാജ്‌വാര്യർ അധ്യക്ഷത വഹിക്കും. എം.പി.അബ്ദുസമദ് സമദാനി സ്മാരക
പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ആർ.രജിത്ത്, ഗ്രാമപഞ്ചായത്തംഗം ഉഷ ഉണ്ണികൃഷ്ണൻ, കെ.രാജൻമാഷ്, പി.ഐ.സുരേഷ്ബാബു എന്നിവർ പങ്കെടുക്കും.  

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s