ജൂഡോ : തൃശൂരിന് തുടർച്ചയായ നാലാം കിരീടം


കോഴിക്കോട് കുറ്റ്യാടിയിൽ സമാപിച്ച 38 മത് സംസ്ഥാന സീനിയർ പുരുഷ-വനിത ജൂഡോ ചാമ്പ്യൻ ഷിപ്പിൽ തൃശൂർ ജില്ല ഓവർഓൾ ചാമ്പ്യൻഷിപ് നേടി. എട്ട് സ്വർണ്ണവും 10 വെളളിയും 18 വെങ്കലവും നേടിയാണ് തൃശൂർ ജില്ലാ ഈ നേട്ടം കൈവരിച്ചത്. മൂന്ന് സ്വർണ്ണവും ഒരു വെളളിയും നാല് വെങ്കലവും നേടി കേരള പോലീസ് രണ്ടാം സ്ഥാനം നേടി, രണ്ട് സ്വർണ്ണവും മൂന്ന് വെങ്കലവും നേടി ഇടുക്കി ജില്ലാ മൂന്നാം സ്ഥാനത്തും എത്തി. 2019-20 വർഷത്തെ തൃശൂർ ജില്ലാ ടീമിന്റെ നാലാം കിരീട നേട്ടമാണിത്. സ്വർണ്ണ മെഡൽ വിജയികൾ മാർച്ചിൽ നടക്കുന്ന ദേശീയ സീനിയർ ജൂഡോ ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.  

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s