മുല്ലക്കരയിൽ വൃദ്ധക്ക് ലഭിച്ചത് ചെള്ള് നിറഞ്ഞ അരി

on

InShot_20200113_080359571.jpg

തൃശൂർ: മുല്ലക്കരയിലെ 354 നമ്പർ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിലാണ് ജീവനുള്ള ചെള്ളുകൾ അടക്കം കിട്ടിയത്. അന്ത്യോദയ റേഷൻകാർഡ് ഉടമയായ പാറമേൽ അമ്മിണി (75 ) ലഭിച്ച 28 കിലോ അരിയിൽ രണ്ടുകിലോ ജിവിനുളള ചെളള് മോശം അരിയും ചെളള് അടക്കം കണ്ടെത്തിയത്.ശനിയാഴ്ചയാണ് ഇവർ അരി വാങ്ങിയത്. ഞായറാഴ്ച ചോറ് തയാറാക്കുന്നതിനായി സഞ്ചി തുറന്നതോടെ ചെള് മെത്തുന്ന നിലയിൽ ആയിരുന്നു ലഭിച്ച വെള്ളരി. ഞായറാഴ്ച മുടക്കം ആയതിനിനാൽ തിങ്കളാഴ്ച അരി റേഷൻ കടയിൽ തിരിച്ചുനൽകും. അരിയുടെ സാമ്പിൾ അടക്കം എടുത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുന്നതിന് ഒരുങ്ങുകയാണ് ഇവർ.

InShot_20200113_080339986.jpg

 

ഭക്ഷ്യ ഭദ്രത നിയം അനുസരിച്ച് ഭക്ഷണം പൗരെൻറ അവകാശമാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യയോഗ്യമായ അരിയാണ് നൽേകണ്ടത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ നിയമപരമായി വരെ പൗരന് നേരിടാം. തൃശൂർ താലൂക്കിൽ ഗുണമേന്മയുള്ള അരിയുടെ വിതരണത്തിൽ ഏറെ വീഴ്ചകൾ പതിവാണ്. ഇത്തരത്തിൽ വിവിധ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ പൊതുവിതരണ വകുപ്പ് വിജിലൻസ് സംഘം പരിശോധനയും നടന്നിട്ടുണ്ട്.പൊതുവിതരണ മന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും ചെള്ളുനിറഞ്ഞ അരിയുടെ സാമ്പിൾ അമ്മിണിയും കുടുംബവും അയച്ചു കൊടുക്കുകയും ചെയ്യും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s