ചേർപ്പ് സുഹൃത്ത് സംഘം കലാ സേവനകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന ഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസിന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു.

ചേർപ്പ് : സുഹൃത്ത് സംഘം കലാ സേവനകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന ഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസിന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു.
‘ഏഴു സ്വരങ്ങളും തഴുകിയുണർത്തിയ എൺപതിന്റെ നിറവിൽ ദാസേട്ടന്,
എന്ന പേരിൽ നടത്തിയ പിറന്നാൾ ആഘോഷപരിപാടി ചലച്ചിത്ര
സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു.
സുഹൃത്ത് സംഘം ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.പിയാനോ ആർട്ടിസ്റ്റ് പോളി, ഗാനരചിയതാവ് സതീഷ് താഴത്തു വീട്ടിൽ, കെ.ബി.പ്രമോദ്, പി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന്ഗാന ഗന്ധർവ്വ ഗീതങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s