എടക്കഴിയൂരിൽ വിരണ്ടോടിയ ആനയെ തളച്ചു.

എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി. കിലോമീറ്ററുകളോളം ഓടിയ ആന സമീപത്തെ കണ്ടൽ കാട്ടിലേക്ക് കയറി. ആനയെ താമരയൂരിൽ വെച്ച് തളച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s