ജനുവരി 26 – മനുഷ്യ മഹാശൃംഖല വിജയിപ്പിക്കുന്നതിനായുള്ള വടക്കാഞ്ചേരി നിയോജകമണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു.

വടക്കാഞ്ചേരി : ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 26 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ വടക്കാഞ്ചേരി നിയോജകമണ്ഡലം തല സംഘാടക സമിതി രൂപീകരണയോഗം വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സിപിഎഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി കെ. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ. എം. സതീശൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ സി. ഡി. ജോസ്, ഉത്തമൻ, ബിജു ആട്ടോർ എന്നിവർ സംസാരിച്ചു. സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി. എൻ. സുരേന്ദ്രൻ സ്വാഗതവും സിപിഐഎം പുഴയ്ക്കൽ ഏരിയ സെക്രട്ടറി പി. കെ. പുഷ്പാകരൻ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s