കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർഫോഴ്‌സ്

തൃശൂർ: പെരിങ്ങാവിൽ റോഡരികിലെ പൊന്തക്കാട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ പശുവിനെയാണ് ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.കിണറ്റിൽ പശു വീണത് അതുവഴി വന്ന യുവാക്കൾ കാണുകയും ഫയർ ഫോഴ്‌സിൽ അറിയിക്കുകയുമായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ ഒരു യൂണിറ്റ് ഫയർ ഫോഴ്‌സ് അംഗങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി പശുവിനെ പുറത്തെത്തിക്കുകയായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s