ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

തൃശൂർ വിളപ്പായയിൽ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികളെ മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.പൂഞ്ഞാർ കീരിയാനിക്കൽ സുനിൽ എന്ന കീരി സുനിൽ,ഭരണങ്ങാനം വരിക്ക പുതയിൽ അഭിലാഷ് എന്നിവരെയാണ് എസ് ഐ അരുൺ ഷായുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്ന സ്ത്രീകളുടെ മാല കവരുന്ന ഇവരുടെ പേരിൽ വിവിധ സ്ഥലങ്ങളിലായി നാല്പതോളം കേസുകൾ ഉണ്ട്. എസ്.ഐ ബിജു, എ എസ്.ഐമാരായ വർഗീസ്, സന്തോഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s