കോടതിയിൽ പോലീസിന്റെ തലക്കടിച്ചു പ്രതി

തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതി പോലീസ് ഉദ്യോഗസ്ഥനെ വിലങ്ങുകൊണ്ടു തലക്കടിച്ചു.തലക്ക് സാരമേറ്റ പോലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: അയ്യന്തോൾ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയ്ക്കുള്ളിൽ വച്ചാണ്‌ ഉച്ചയ്ക്ക് 2 മണിയോടെയാണ് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റ് ആണ് എസ്കോർട്ട് ഡ്യൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ ജോമി കെ ജോസിനെ വിലങ്ങുകൊണ്ടു തലക്കടിച്ചത്.തലക്ക് സാരമേറ്റ പോലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോടതി ബാത്ത് റൂമിൽ വച്ച് പുകവലിക്കാൻ സമ്മതിക്കാത്ത വിരോധത്താൽ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ജഡ്ജിയ്ക്ക് എസ്കോർട്ട് ഉദ്യോഗസ്ഥർ പരാതി എഴുതിയ വിരോധത്താലാണ് പ്രതി അക്രമം നടത്തിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s