തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ തീപിടുത്തം.

പച്ചക്കറി വെക്കുന്ന ചാക്കുകളും, പെട്ടികളുമടക്കമുള്ളവ തീപിടിച്ച് നശിച്ചു.മാർക്കറ്റിലെ മറ്റ് കടകളിലേക്ക് വ്യാപിക്കും മുമ്പേ തീ അണക്കാനായത് അപകടമൊഴിവാക്കാനായി. Continue reading തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ തീപിടുത്തം.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 7 അന്തേവാസികൾ രക്ഷപ്പെട്ടു

ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 7 അന്തേവാസികൾ രക്ഷപ്പെട്ടു.തടവിന് ശിക്ഷിച്ച ഒരുപ്രതിയും നാല് റിമാന്റ് പ്രതികളും മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.ജീവനക്കാരെ പൂട്ടിയിട്ടാണ് ഇവര്‍ കടന്നുകളഞ്ഞത്‌. Continue reading മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 7 അന്തേവാസികൾ രക്ഷപ്പെട്ടു

ക്രിസ്മസിനെ വരവേൽക്കാൻ കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ വാർത്താ നക്ഷത്രം

നാലു മാസത്തോളമായി തുടരുന്ന സമരത്തിന്റെ വാർത്തകൾ അനുദിനം പുറം ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുന്ന പത്ര ദൃശ്യ മാധ്യമങ്ങളുടെ പേരും ലോഗോയും വാർത്താ കട്ടിംഗുകളും ഉൾപ്പെടുത്തി ഒരു കൂറ്റൻ വാർത്ത നക്ഷത്രം തയ്യാറാക്കിരിക്കുകയാണിവർ Continue reading ക്രിസ്മസിനെ വരവേൽക്കാൻ കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ വാർത്താ നക്ഷത്രം

ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

നേന്ത്രവാഴ കൃഷിക്കായി ഒരു വർഷം മുൻപ് മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഔസേപ് 75000 രൂപ വായ്പ എടുത്തിരുന്നു. പ്രളയത്തിൽ കൃഷി നാശം ഉണ്ടായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. Continue reading ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരെ പ്രതിഷേധം.

സഹപ്രവർത്തകയെ വീടുകയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത തിരുവനന്തപുരത്തെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ചും ഇരയെ വിമർശിച്ചും സമ്മേളനത്തിൽ സംസാരിച്ചതിനെ ചോദ്യം ചെയ്തായിരുന്നു വനിതാ മാധ്യമപ്രവർത്തകർ മുരളീധരനെ ഉപരോധിച്ചത്. Continue reading കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരെ പ്രതിഷേധം.

പൗരത്വഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് വി. മുരളീധരൻ

അഭിപ്രായ, പ്രതിഷേധ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നു പോകുന്നതല്ല. Continue reading പൗരത്വഭേദഗതി ബിൽ കേന്ദ്രത്തിന്‍റെ അധികാരമാണെന്ന് വി. മുരളീധരൻ

ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് വിളംബര ഘോഷയാത്ര

ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വരവറിയിച്ചു കൊണ്ട് പാലസ് റോഡിൽ നിന്നും ആരംഭിച്ച വർണശബളമായ ഘോഷയാത്രയിലുടനീളം മന്ത്രി വി.എസ്.സുനിൽകുമാർ പങ്കെടുത്തു Continue reading ഹാപ്പി ഡേയ്സ് നൈറ്റ് ഷോപ്പിംഗ് വിളംബര ഘോഷയാത്ര