തൃശ്ശൂർ കേരളവർമ്മ കോളേജിൽ എബിവിപി പ്രവർത്തകർക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനം.

on

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ മൂന്ന് എ ബി വി പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂർ: ഇന്ന് രാവിലെയാണ് എ ബി വി പി പ്രവർത്തകർക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. എ ബി വി പി പ്രവർത്തകരായ രാഹുൽ, അക്ഷയ് , ആരോമൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് എ ബി വി പി കഴിഞ്ഞ ദിവസം ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പാൾ പരിപാടിക്ക് അനുമതി നിഷേധിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് സംഘർഷമുണ്ടായത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s