തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ തീപിടുത്തം.

on

അവധി ദിനമായിരുന്നതതിനാൽ ഒഴിവായത് വൻ അപകടം.ഫയർഫോഴ്‌സും തൊഴിലാളികളും ചേർന്ന് തീയണച്ചു.ആളപായമില്ല.

തൃശൂർ ശക്തൻ മാർക്കറ്റിൽ പച്ചക്കറി കടക്കാണ്‌ തീപിടിച്ചത്. വൈകീട്ട് ഏഴരയോടെയാണ് മാർക്കറ്റിനുള്ളിലെ കടക്കുള്ളിൽ നിന്ന് തീ പടരുന്നത് കണ്ടത്.ഉടൻ തന്നെ തൊട്ടടുത്തുള്ള പ്രദേശത്തുണ്ടായിരുന്ന മറ്റ് വ്യാപാരികൾ സമീപത്തെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയും മറ്റ് വ്യാപാരികളും ചേർന്ന് തീ അണച്ചു. ഹർത്താലയാതിനാൽ കട പൂട്ടി കിടക്കുകയായിരുന്നു.പച്ചക്കറികളും കാര്യമായി ഉണ്ടായിരുന്നില്ല. പച്ചക്കറി വെക്കുന്ന ചാക്കുകളും, പെട്ടികളുമടക്കമുള്ളവ തീപിടിച്ച് നശിച്ചു.മാർക്കറ്റിലെ മറ്റ് കടകളിലേക്ക് വ്യാപിക്കും മുമ്പേ തീ അണക്കാനായത് അപകടമൊഴിവാക്കാനായി.ഹർത്താൽ ദിനമായതിനാൽ കടകൾ അടഞ്ഞു കിടന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഷോർട്ട് സർക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s