മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ [ 26.12.2019 ]

മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് മൊറൊട്ടോറിയത്തിന്റെ കാലാവധി 1 വർഷം കൂടി ദീർഘിപ്പിച്ചു,ഐ.എസ്, ഐ.പി.എസ് പ്രൊമോഷന്‍ പാനല്‍,കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രായപരിധി 60,മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണൻ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കും,പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്

പടിയൂർ ഫെസ്റ്റിന്റെ തീംസോങ്ങ് വീഡിയോ റിലീസ് ചെയ്തു

പടിയൂർ ഫെസ്റ്റിന്റെ തീംസോങ്ങ് വീഡിയോ റിലീസ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് നിര്‍വ്വഹിച്ചു. തീംസോങ്ങിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാജേഷ് അശോകനാണ്.

തൃശ്ശൂർ ചലച്ചിത്ര വികസന കോർപ്പറേഷൻ തിയറ്റർ കാൻറീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി.

കാൻറീനിൽ നിന്നും വാങ്ങിയ പഫ്‌സ് പഴയതെന്നാരോപിച്ചു ഉപഭോക്താവ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്

മദ്യപിച്ച ഡ്രൈവർ ഓടിച്ച കെ.എസ്.ആർ.ടി.സി ബസിടിച്ച് കുട്ടിക്ക് പരിക്ക്

[Watch Video] തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ പാല സ്വദേശി മനത്താഴത്ത് വീട്ടിൽ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തൃശ്ശൂർ കേരളവർമ്മ കോളേജിൽ എബിവിപി പ്രവർത്തകർക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനം.

പൗരത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് എ ബി വി പി കഴിഞ്ഞ ദിവസം ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പാൾ പരിപാടിക്ക് അനുമതി നിഷേധിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് സംഘർഷമുണ്ടായത്.